Cucumber Benefits

ചർമ്മത്തിന്റെ ആരോഗ്യത്തിന് ഇത് സൂപ്പറാണ്..!

';

Health Benefots Of Cucumber

നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ് ഉള്ളത്

';

നിര്‍ജ്ജലീകരണത്തെ തടയാൻ

ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. നിര്‍ജ്ജലീകരണത്തെ തടയാനും വെള്ളരിക്ക കഴിക്കുന്നത് നല്ലതാണ്

';

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറ

വെള്ളരിക്ക ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ്. ഇതിൽ ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്

';

രോഗ പ്രതിരോധശേഷി

വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാ

';

Cucumber For Digestion

ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ദഹന സംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക കഴിക്കാം

';

പ്രമേഹരോഗികൾക്ക്

കുടലിന്‍റെ ആരോഗ്യത്തിനും ഇത് സൂപ്പറാണ്. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ഫൈബര്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും

';

രക്തസമ്മർദ്ദം

ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും

';

വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ അടങ്ങിയ വെള്ളരിക്ക കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും കിടുവാണ്

';

For Weight Loss

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ വെള്ളരിക്ക ചേർക്കാം. കലോറി കുറഞ്ഞ ഫൈബര്‍ അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കും

';

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അടിപൊളിയാണ്

';

VIEW ALL

Read Next Story