Aditi Ravi: ക്യൂട്ട് ലുക്കിൽ അദിതി രവി; പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Jul 24, 2024

കരിയർ

മോഡലിംഗിൽ നിന്നാണ് അദിതി സിനിമയിലെത്തിയത്

Published by: Zee Malayalam News Desk | Jul 24, 2024

മോഡൽ

കോളേജിൽ പഠിക്കുമ്പോഴാണ് അദിതി മോഡലിംഗിലേയ്ക്ക് കടക്കുന്നത്

Published by: Zee Malayalam News Desk | Jul 24, 2024

പരസ്യങ്ങളിൽ

നിരവധി പ്രശസ്ത ബ്രാൻഡുകളുടെ പരസ്യ മോഡലായിട്ടുണ്ട് അദിതി രവി

Published by: Zee Malayalam News Desk | Jul 24, 2024

അരങ്ങേറ്റം

ആംഗ്രി ബേബീസ് ഇൻ ലൗ (2014) എന്ന ചിത്രത്തിലൂടെയാണ് അദിതി അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Jul 24, 2024

യെലവ്

സിദ്ധാർത്ഥ മേനോനുമൊത്തുള്ള യെലവ് എന്ന സംഗീത വീഡിയോ ശ്രദ്ധേയമായിരുന്നു

Published by: Zee Malayalam News Desk | Jul 24, 2024

സോഷ്യൽ മീഡിയ

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി രവി

Published by: Zee Malayalam News Desk | Jul 24, 2024

വൈറൽ നടി

സോഷ്യൽ മീഡിയയിൽ അദിതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Jul 24, 2024

VIEW ALL

Read Next Story