Curd: ഇവയോടൊപ്പം തൈര് കഴിക്കരുത്..! പണി പാളും

Published by: Zee Malayalam News Desk | Feb 04, 2024

ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കലവറയാണ് തൈര്

Published by: Zee Malayalam News Desk | Feb 04, 2024

തൈര് കഴിക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കണം

Published by: Zee Malayalam News Desk | Feb 04, 2024

സെർവിക്കൽ ക്യാൻസർ ലക്ഷണങ്ങളുള്ളവർ തൈര് കഴിക്കാൻ പാടില്ല

Published by: Zee Malayalam News Desk | Feb 04, 2024

ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന തൈര് കഴിക്കാൻ പാടില്ലെന്നാണ് പറയുന്നത്

Published by: Zee Malayalam News Desk | Feb 04, 2024

തൈര് ചൂടാക്കിയ ശേഷം കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്

Published by: Zee Malayalam News Desk | Feb 04, 2024

തൈര് മാംസത്തോടൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ല

Published by: Zee Malayalam News Desk | Feb 04, 2024

പഴങ്ങൾക്കൊപ്പം തൈര് കഴിക്കുന്നത് അലർജിക്ക് കാരണമാകും

Published by: Zee Malayalam News Desk | Feb 04, 2024

VIEW ALL

Read Next Story