Shivada: നിറചിരിയോടെ ശിവദ: ചിത്രങ്ങൾ കാണാം

Published by: Zee Team | Feb 04, 2024

മഴ എന്ന ആൽബത്തിലൂടെയാണ് ശിവദ കൂടുതൽ ശ്രദ്ധനേടുന്നത്.

Published by: Zee Team | Feb 04, 2024

കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്.

Published by: Zee Team | Feb 04, 2024

അതിന് ശേഷം സിനിമയിൽ നിന്നും ബ്രേക്കെടുത്തു.

Published by: Zee Team | Feb 04, 2024

ലിവിങ്ങ് ടു ഗെദര്‍ ന്നെ ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.

Published by: Zee Team | Feb 04, 2024

സുസു സുധി വാത്മീകം എന്ന ചിത്രത്തിലെ പ്രകടനം കൈയ്യടി നേടി.

Published by: Zee Team | Feb 04, 2024

സീറോ, ഇടി, ലക്ഷ്യം, അച്ചായന്‍സ്, എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

Published by: Zee Team | Feb 04, 2024

ശിവദ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്

Published by: Zee Team | Feb 04, 2024

VIEW ALL

Read Next Story