Curry Leaves Water

ദിവസവും കറിവേപ്പില വെള്ളം കുടിച്ചാൽ എന്തെല്ലാമാണ് ഗുണങ്ങളെന്ന് അറിയാം

';

വിറ്റാമിനുകൾ

കറിവേപ്പിലയിൽ വിറ്റാമിനുകളായ കെ, ബി, സി, ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

';

ആരോഗ്യം

കറിവേപ്പിലയിൽ അയേൺ, കോപ്പർ, കാത്സ്യം, ഫോസ്ഫറസ്, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു.

';

കറിവേപ്പില

കറിവേപ്പില ചേർത്ത വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും.

';

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് കറിവേപ്പില മികച്ചതാണ്.

';

ശരീരഭാരം

ശരീരഭാരം കുറയ്ക്കുന്നതിന് കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ സഹായിക്കുന്നു.

';

കണ്ണ്

കണ്ണിൻറെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ എ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

';

മുടിയുടെ ആരോഗ്യം

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകളും പ്രോട്ടീനുകളും ബീറ്റാ കരോട്ടിനും മുടിയുടെ വളർച്ച വേഗത്തിലാക്കുന്നു.

';

ചർമ്മത്തിൻറെ ആരോഗ്യം

കറിവേപ്പിലയിലെ ആൻറി ഓക്സിഡൻറുകൾ ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

';

VIEW ALL

Read Next Story