Relationship tips:

ബന്ധങ്ങളിൽ പുരുഷൻമാരിൽ നിന്ന് സ്ത്രീകള്‍ ഏറെക്കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്

Zee Malayalam News Desk
Aug 21,2024
';

ഇതാ 8 വഴികള്‍

പുരുഷന്റെ സത്യസന്ധതയും വിശ്വാസ്യതയും എത്രത്തോളമുണ്ടെന്ന് അറിയാന്‍ സ്ത്രീകള്‍ക്ക് ഇതാ 8 വഴികള്‍

';

തുറന്ന് സംസാരിക്കുമോ?

വികാരങ്ങളും ചിന്തകളും ഒരു മടിയും കൂടാതെ മുഖത്ത് നോക്കി പറയുന്ന പുരുഷന്‍മാരെ വിശ്വസിക്കാം

';

എന്തിനും പിന്തുണയുണ്ടോ?

നിങ്ങളുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുകയും ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ കൂടെ നില്‍ക്കുകയും ചെയ്യുന്നുണ്ടോ എന്ന് നോക്കുക

';

പ്രതിസന്ധികളിൽ എങ്ങനെ?

പ്രതിസന്ധി ഘട്ടങ്ങളില്‍ കൈപിടിച്ച് കൂടെ നില്‍ക്കുന്നുണ്ടോ? എങ്കില്‍ ധൈര്യമായി ഡേറ്റിംഗിന് പോകാം

';

ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നുണ്ടോ?

ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നില്ലെങ്കില്‍ അയാളെ വിശ്വസിക്കാം

';

സമയം കണ്ടെത്തുന്നുണ്ടോ?

തിരക്കുകള്‍ക്കിടയിലും നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നുണ്ടെങ്കില്‍ അത് അയാളുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നത്

';

നല്ല സൂചന ഇതാണ്

സ്വന്തം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നിങ്ങളെ പരിചയപ്പെടുത്തുന്നുണ്ടെങ്കില്‍ അത് നല്ല സൂചനയാണ്

';

മനസ് തുറക്കാമോ?

നിങ്ങള്‍ക്ക് വിശ്വസിച്ച് എന്ത് കാര്യവും തുറന്ന് സംസാരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അയാളെ വിട്ടുകളയരുത്

';

വാക്ക് പാലിക്കുന്നുണ്ടോ?

വാക്ക് പാലിക്കുകയും ചെറിയ കാര്യങ്ങള്‍ വരെ ഓര്‍മ്മിക്കുകയും ചെയ്യുന്നയാളെ ധൈര്യമായി വിശ്വസിക്കാം

';

VIEW ALL

Read Next Story