Diabetes Diet

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന വിത്തുകൾ ഏതെല്ലാമാണെന്ന് അറിയാം.

Nov 17,2024
';

എള്ള്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന നാരുകളും പ്രോട്ടീനും എള്ളിൽ അടങ്ങിയിരിക്കുന്നു.

';

ഫ്ളാക്സ്

ഫ്ലാക്സ് സീഡുകൾ വിറ്റാമിൻ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമാണ്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

സൂര്യകാന്തി

പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന വൈറ്റമിൻ ബി1, ഇ, കോപ്പർ, ആൻറി ഓക്സിഡൻറുകൾ എന്നിവ സൂര്യകാന്തി വിത്തുകളിൽ അടങ്ങിയിരിക്കുന്നു.

';

മത്തങ്ങ

മത്തങ്ങ വിത്തുകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

';

ചിയ

ഇവയിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് കുറയ്ക്കും. ചിയ വിത്ത് മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story