Diabetes Diet: രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം... ഈ പഴങ്ങൾ കഴിച്ചാൽ മതി

Published by: Zee Team | Mar 10, 2024

ആപ്പിൾ

ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോ​ഗികൾക്ക് മികച്ചതാണ്.

Published by: Zee Team | Mar 10, 2024

പിയേഴ്സ്

നാരുകൾ കൂടുതലും പഞ്ചസാര കുറവുമുള്ള പഴമാണ് പിയേഴ്സ്.

Published by: Zee Team | Mar 10, 2024

ഓറഞ്ച്

ഓറഞ്ചിൽ വൈറ്റമിൻ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.

Published by: Zee Team | Mar 10, 2024

കിവി

പഞ്ചസാര കുറവും നാരുകൾ ധാരാളം അടങ്ങിയതുമായ ഫലമാണ് കിവി.

Published by: Zee Team | Mar 10, 2024

​ഗ്രേപ് ഫ്രൂട്ട്

ഗ്രേപ് ഫ്രൂട്ടിൽ പഞ്ചസാരയും കലോറിയും കുറവാണ്.

Published by: Zee Team | Mar 10, 2024

പേരക്ക

പേരക്കയിൽ നാരുകളും വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു.

Published by: Zee Team | Mar 10, 2024

ആപ്രിക്കോട്ട്

ആപ്രിക്കോട്ടിൽ പഞ്ചസാരയുടെ അളവ് കുറവാണ്.

Published by: Zee Team | Mar 10, 2024

ബെറി

ബെറിപ്പഴങ്ങളിൽ നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.

Published by: Zee Team | Mar 10, 2024

ചെറി

ചെറിപ്പഴത്തിന് കുറഞ്ഞ ജിഐ ആണ്. ആന്റി ഓക്സിഡന്റ് സമ്പുഷ്ടവുമാണ് ഇവ.

Published by: Zee Team | Mar 10, 2024

VIEW ALL

Read Next Story