Hansika Motwani photos:

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് ഹൻസിക മോട്വാനി

';

അരങ്ങേറ്റം

ദേശമുദുരു (തെലുങ്ക്) എന്ന ചിത്രത്തിലൂടെയാണ് ഹൻസിക അഭിനയ ജീവിതം തുടങ്ങുന്നത്

';

അല്ലുവിന്റെ നായിക

സ്റ്റൈൽ സ്റ്റാർ അല്ലു അർജുന്റെ നായികയായാണ് ഹൻസിക തുടങ്ങിയത്

';

ബോളിവുഡിൽ

ആദ്യ ചിത്രത്തിന് ശേഷം ചില ഹിന്ദി സിനിമകളിൽ ഹൻസിക അഭിനയിച്ചു

';

ആപ്ക സുരൂ‍ർ

ആപ്ക സൂരൂർ എന്ന ചിത്രത്തിലെ പ്രകടനം ഹൻസികയെ പ്രശസ്തയാക്കി

';

പ്രധാന ചിത്രങ്ങൾ

വേലായുധം, സിംങ്കം 2, മനിതൻ എന്നിവയാണ് ഹൻസിക അഭിനയിച്ച പ്രധാന ചിത്രങ്ങൾ

';

സോഷ്യൽ മീഡിയയിലെ താരം

സോഷ്യൽ മീഡിയയിൽ സജീവമായ ഹൻസിക മോട്വാനി പങ്കുവെയ്ക്കാറുള്ളതെല്ലാം അതിവേഗം വൈറലാകാറുണ്ട്.

';

VIEW ALL

Read Next Story