Diabetes friendly dry fruits: പ്രമേഹരോ​ഗികൾക്കും പേടിക്കാതെ കഴിക്കാം ഈ ഡ്രൈഫ്രൂട്ട്സ്...!

Published by: Zee Team | Mar 22, 2024

വാൾനട്ട്സ്

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും പ്രമേഹരോ​ഗികൾക്കും വാൾനട്ട്സ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലെ പോഷക​ഗുണങ്ങൾ ശരീരത്തിന് വളരെ നല്ലതാണ്.

Published by: Zee Team | Mar 22, 2024

കശുവണ്ടി

പോഷക സമ്പുഷ്ടമായ കശുവണ്ടി മിതമായ തോതിൽ കഴിക്കുന്നത് പ്രമേഹ രോ​ഗികൾക്ക് നല്ലതാണ്. ദൈനംദിന പോഷകങ്ങൾ പ്രധാനം ചെയ്യാനായി ഇത് സഹായിക്കുന്നു.

Published by: Zee Team | Mar 22, 2024

ഡേറ്റ്സ്

ഉണങ്ങിയ പഴങ്ങളിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന പഴമാണ് ഡേറ്റസ് അഥവാ ഈന്തപ്പഴം. പൊതുവിൽ ഇതിൽ മധുരം കൂടുതലാണെന്ന പറയുമെങ്കിലും പ്രമേഹ രോ​ഗികൾ മിതമായ അളവിൽ ഡേറ്റസ് കഴിക്കുന്നതില്ഡ തെറ്റില്ല. നിരവധി ​ഗുണങ്ങൾ ലഭിക്കും.

Published by: Zee Team | Mar 22, 2024

അത്തിപ്പഴം

നിരവധി ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പുഷ്ടമായ അത്തിപ്പഴം കഴിക്കുന്നത് പ്രമേഹരോ​ഗികൾക്ക് വളരെ നല്ലതാണ്. അതിനാൽ അമിതമല്ലാത്ത അളവിൽ കഴിക്കുന്നത് പതിവാക്കൂ.

Published by: Zee Team | Mar 22, 2024

ആപ്രിക്കോട്ട്

പോഷകങ്ങളാൽ സമ്പുഷ്ടമായ ആപ്രിക്കോട്ട് ഡയറ്റിന്റെ ഭാ​ഗമാക്കുന്നത് ഡയബറ്റിസ് രോ​ഗികളെ സംബന്ധിച്ച് വളരെയധികം ​ഗുണം ചെയ്യുന്ന ഒരു കാര്യമാണ്.

Published by: Zee Team | Mar 22, 2024

VIEW ALL

Read Next Story