പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവ് സ്‌ട്രോക്കിന് മുമ്പ് ലഭിക്കുന്ന സൂചനയാണ്
മണം അറിയാനുള്ള കഴിവ് നഷ്ടമായെന്ന് തോന്നിയാല്‍ അത് സ്‌ട്രോക്കിന്റെ ലക്ഷണമാണ്
നെഞ്ച് വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമാണെങ്കിലും ഇത് സ്‌ട്രോക്കിനും കാരണമാകാറുണ്ട്
വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന മറ്റൊരു ലക്ഷണമാണ് ശ്വാസ തടസം
മരുന്ന് കഴിച്ചിട്ടും മാറാത്ത തലവേദന അനുഭവപ്പെട്ടാല്‍ പിന്നെ വൈകിക്കൂടാ
ഒരു കണ്ണിന്റെയോ രണ്ട് കണ്ണുകളുടെയോ കാഴ്ച നഷ്ടപ്പെടുകയോ മങ്ങുകയോ ചെയ്യുന്നത് സ്‌ട്രോക്കിന്റെ ലക്ഷണമാണ്
ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രം മരവിപ്പ് അനുഭവപ്പെടുന്നത് സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്