Tea Side Effects

രാവിലെ ഉറക്കമുണര്‍ന്നയുടനെ ഒരു കപ്പ് ചൂട് ചായ കുടിയ്ക്കുന്നവരാണ് മിക്കവരും

';

ദോഷങ്ങൾ

വെറും വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.

';

വിശപ്പ് കുറയ്ക്കും

രാവിലെ വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

';

അസിഡിറ്റി

വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അസിഡിറ്റി പ്രശ്‌നമുള്ള അവസരത്തിൽ ചായ കുടിയ്ക്കരുത്, ഇത് അസിഡിറ്റി വർദ്ധിക്കാൻ ഇടയാക്കും

';

ആരോഗ്യ പ്രശ്നങ്ങള്‍

വെറും വയറ്റിൽ ചായ കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഉടലെടുക്കാനും വഴി തെളിക്കും.

';

ഉറക്കമില്ലായ്മ

നിങ്ങൾ ഉറക്കമില്ലായ്മയോ മാനസിക സമ്മർദ്ദമോ നേരിടുന്ന അവസരമാണ് എങ്കിൽ ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ഈ പ്രശ്നം വഷളാക്കും. അതായത്, വെറും വയറ്റിൽ ചായ കുടിക്കുന്നത് ഉറക്കം കുറയ്ക്കും.

';

വായ് നാറ്റം

വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വായ് നാറ്റത്തിന് കാരണമാകും. ഇത് വായയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.

';

VIEW ALL

Read Next Story