രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കണമെന്ന് പലരും പറയാറുണ്ട്. ഗ്യാസും ദഹന പ്രശ്നങ്ങളും ഉള്ളവർ വെളുത്തുള്ളി കഴിക്കുന്നതാണ് നല്ലത്.
വെറുംവയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് പല രോഗങ്ങളെയും തടയുന്നു. വെളുത്തുള്ളിയിൽ ധാരാളം ആൻ്റിബയോട്ടിക്കുകളുണ്ട്
വെറുംവയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് വലിയ ഗുണം നൽകുന്നു
ആമാശയത്തിൽ കാണപ്പെടുന്ന അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധി വേദന കുറയ്ക്കും
വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ഡിടോക്സിഫയർ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും പല രോഗങ്ങളും തടയാൻ സഹായിക്കുകയും ചെയ്യുന്നു
അസിഡിറ്റി, ഗ്യാസ്, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർ വെളുത്തുള്ളി കഴിക്കരുത്