Health tips:

ആരോ​ഗ്യം നിലനി‍ർത്താൻ പഴങ്ങൾ കഴിക്കുന്നത് നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം

';

വെറും വയറ്റിൽ അരുത്

വെറുംവയറ്റിൽ ചില പഴങ്ങൾ കഴിക്കാൻ പാടില്ല. അവ ഏതൊക്കെയാണെന്ന് നോക്കാം

';

തണ്ണിമത്തൻ

ജലാംശം കൂടുതലുള്ള തണ്ണിമത്തൻ ആമാശയത്തിലെ അസിഡിറ്റിയുടെ അളവ് വർദ്ധിപ്പിക്കും

';

മാമ്പഴം

വെറും വയറ്റിൽ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും

';

പേരയ്ക്ക

നാരുകളും ഫ്രക്ടോസും ധാരാളം അടങ്ങിയിട്ടുള്ള പേരയ്ക്ക ദഹനവ്യവസ്ഥയെ ബുദ്ധിമുട്ടിലാക്കും

';

പൈനാപ്പിൾ

പൈനാപ്പിൾ വെറും വയറ്റിൽ കഴിക്കുന്നത് വയറിലെ അസിഡിറ്റി വർദ്ധിപ്പിക്കും

';

ഏത്തപ്പഴം

മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള ഏത്തപ്പഴം വെറും വയറ്റിൽ കഴിച്ചാൽ രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് വർദ്ധിക്കും

';

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ വെറും വയറ്റിൽ കഴിച്ചാൽ അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാകും

';

VIEW ALL

Read Next Story