മനുഷ്യന്റെ ജീവിതശൈലികളിലൂടെ ഉണ്ടാകുന്നു ഒരു രോഗാവസ്ഥയാണ് വൃക്ക തകരാറിലാകുന്നത്
വൃക്കയുടെ പ്രവർത്തനം നിലയ്ക്കുന്നതോടെ ശരീരത്തിൽ മാലിന്യത്തെ പുറന്തള്ളതിന് ബാധിക്കും.
വൃക്കയുടെ തകരാർ ലക്ഷണങ്ങളും അടയാളങ്ങളും നേരത്തെ തന്നെ ശരീരത്തിൽ തന്നെ പ്രകടമാകും. അവയിൽ ചില ലക്ഷണങ്ങൾ ഇവയാണ്
മത്രത്തിന്റെ അളവ് കുറയും. രാത്രിയിൽ ഇടയ്ക്ക് ഇടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുക. മൂത്രത്തിന് കടുത്ത നിറം വൃക്ക തകരാറിലാകുന്നതിന്റെ സൂചനയാണ്
കാലിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും നീര് അനുഭവപ്പെടുന്നതും സൂചനയാണ്. കൂടാതെ സന്ധിവേദനയുമുണ്ടാകും
പെട്ടെന്ന ക്ഷീണവും തളർച്ചയുമുണ്ടാകുക. വിശപ്പില്ലായ്മ, ഛർദ്ദി
ചർമ്മത്തിന്റെയും നഖത്തിന്റെ നിറം മാറുന്നതും വൃക്ക തകരാറിലാകുന്നതിന്റെ സൂചനയാണ്