Priya Mani latest photos:

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി പ്രിയാ മണി (Photo: V Captures Photography)

';

അവതാരക

മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് പ്രിയാമണി (Photo: V Captures Photography)

';

വഴിത്തിരിവ്

ചെന്നൈ എക്‌സ്പ്രസ്സിലെ ഗാനരംഗം പ്രിയാമണിയുടെ കരിയറിൽ വഴിത്തിരിവായി മാറി (Photo: V Captures Photography)

';

മോഡലിംഗും

മോഡലിംഗ് രംഗത്തു നിന്നുമാണ് താരം സിനിമയിലേക്ക് എത്തുന്നത് (Photo: V Captures Photography)

';

യുവ നായിക

ചെറുപ്രായത്തിൽ തന്നെ നായികാ വേഷം ചെയ്‌ത് പ്രിയാമണി പ്രിയങ്കരിയായി മാറി (Photo: V Captures Photography)

';

പാൻ ഇന്ത്യൻ നടി

മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ തന്റെ സാന്നിധ്യം അറിയിച്ചു (Photo: V Captures Photography)

';

വിവാഹം

2017ലാണ് പ്രിയ മണിയും മുസ്തഫ രാജും വിവാഹിതരായത് (Photo: V Captures Photography)

';

നേരിലെ വക്കീൽ

മോഹൻലാൽ ചിത്രം നേരിലാണ് പ്രിയാമണി മലയാളത്തിൽ അവസാനമായി അഭനയിച്ചത് (Photo: V Captures Photography)

';

VIEW ALL

Read Next Story