Kidney Disorder Symptoms : ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ഇവ വൃക്ക തകരാറിന്റെ സൂചകളാണ്

';

വൃക്ക തകരാറിലാകുന്നത്

മനുഷ്യന്റെ ജീവിതശൈലികളിലൂടെ ഉണ്ടാകുന്നു ഒരു രോഗാവസ്ഥയാണ് വൃക്ക തകരാറിലാകുന്നത്

';


വൃക്കയുടെ പ്രവർത്തനം നിലയ്ക്കുന്നതോടെ ശരീരത്തിൽ മാലിന്യത്തെ പുറന്തള്ളതിന് ബാധിക്കും.

';

വൃക്കയുടെ തകരാർ ലക്ഷണങ്ങൾ

വൃക്കയുടെ തകരാർ ലക്ഷണങ്ങളും അടയാളങ്ങളും നേരത്തെ തന്നെ ശരീരത്തിൽ തന്നെ പ്രകടമാകും. അവയിൽ ചില ലക്ഷണങ്ങൾ ഇവയാണ്

';

മത്രത്തിന്റെ അളവ് കുറയും

മത്രത്തിന്റെ അളവ് കുറയും. രാത്രിയിൽ ഇടയ്ക്ക് ഇടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുക. മൂത്രത്തിന് കടുത്ത നിറം വൃക്ക തകരാറിലാകുന്നതിന്റെ സൂചനയാണ്

';

നീര് അനുഭവപ്പെടും

കാലിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും നീര് അനുഭവപ്പെടുന്നതും സൂചനയാണ്. കൂടാതെ സന്ധിവേദനയുമുണ്ടാകും

';

ക്ഷീണവും തളർച്ചയും

പെട്ടെന്ന ക്ഷീണവും തളർച്ചയുമുണ്ടാകുക. വിശപ്പില്ലായ്മ, ഛർദ്ദി

';

ചർമ്മത്തിന്റെ നിറം

ചർമ്മത്തിന്റെയും നഖത്തിന്റെ നിറം മാറുന്നതും വൃക്ക തകരാറിലാകുന്നതിന്റെ സൂചനയാണ്

';

VIEW ALL

Read Next Story