ആരോഗ്യം രോഗ പ്രതിരോധം എല്ലാത്തിനും മികച്ച മരുന്ന് കൂടിയാണ് തേൻ
അളവിൽ അധികം ഉപയോഗിച്ചാൽ വലിയ പ്രശ്നമാകുന്ന തേൻ ഉപയോഗിക്കേണ്ട വിധമുണ്ട്
തേൻ ഒരിക്കലും ചൂടുള്ള ഭക്ഷണത്തിലോ വെള്ളത്തിലോ കലർത്തി കഴിക്കരുത്.
തേൻ ഒരിക്കലും മദ്യം, കടുക് എന്നിവയിൽ കലർത്തി കഴിക്കരുത്, ശരീരഭാരം കുറയ്ക്കാൻ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു സ്പൂൺ തേൻ കലർത്താം
ജലദോഷം, ചുമ, സൈനസൈറ്റിസ് എന്നിവക്കും അളവിൽ ഉപയോഗിക്കാം ഇതിലും ശ്രദ്ധ വേണം