Shriya Saran: ബ്ലാക്ക് ഔട്ട്ഫിറ്റിൽ സുന്ദരിയായി ശ്രയി: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 26, 2023

സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ അഭിനയ രംഗത്തേക്ക് എത്തുന്നത്.

Published by: Zee Malayalam News Desk | Nov 26, 2023

വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു.

Published by: Zee Malayalam News Desk | Nov 26, 2023

ശ്രിയ പിന്നീട് കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മടങ്ങി എത്തിയത്.

Published by: Zee Malayalam News Desk | Nov 26, 2023

രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലും ശ്രിയ വേഷമിട്ടിരുന്നു.

Published by: Zee Malayalam News Desk | Nov 26, 2023

2001ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ശ്രിയയുടെ ആദ്യ ചിത്രം.

Published by: Zee Malayalam News Desk | Nov 26, 2023

സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരമാണ് ശ്രിയ.

Published by: Zee Malayalam News Desk | Nov 26, 2023

മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിൽ ശ്രിയ അഭിനയിച്ചിരുന്നു.

Published by: Zee Malayalam News Desk | Nov 26, 2023

VIEW ALL

Read Next Story