Warm Water For Weight Loss: ചെറു ചൂടുവെള്ളം കുടിയ്ക്കാം, ശരീരഭാരം അനായാസം കുറയ്ക്കാം

Published by: Zee Team | Dec 23, 2023

വെള്ളവും മനുഷ്യശരീരവും

മനുഷ്യശരീരത്തിന്‍റെ 70 ശതമാനവും വെള്ളത്താൽ നിർമ്മിതമായതിനാൽ ഓരോ വ്യക്തിയും അവരുടെ സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നതിന് പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്.

Published by: Zee Team | Dec 23, 2023

ചെറു ചൂടുവെള്ളം

വെള്ളം കുടിയ്ക്കേണ്ടത് ആരോഗ്യത്തിന് അനിവാര്യമാകുമ്പോള്‍ ചൂടുവെള്ളം കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് കൂടുതൽ ഗുണങ്ങള്‍ പ്രദാനം ചെയ്യും.

Published by: Zee Team | Dec 23, 2023

ചെറു ചൂടുവെള്ളം, ഗുണങ്ങള്‍

രാവിലെ എഴുന്നേറ്റയുടനെ 2-3 ഗ്ലാസ് ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ദിവസം മുഴുവൻ ശരീരത്തെ ഫ്രഷ് ആയി നിലനിർത്തുകയും പല രോഗങ്ങളെയും തടയുകയും ചെയ്യുന്നു.

Published by: Zee Team | Dec 23, 2023

പൊണ്ണത്തടിയ്ക്കുള്ള പ്രതിവിധി

പൊണ്ണത്തടിയ്ക്കുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചെറുചൂടുള്ള വെള്ളം കുടിയ്ക്കുക എന്നത്. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുക.

Published by: Zee Team | Dec 23, 2023

ശരീരഭാരം

ചെറു ചൂടുവെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കുമോ? വിദഗ്ധര്‍ പറയുന്നത് എന്താണ്?

Published by: Zee Team | Dec 23, 2023

പൊണ്ണത്തടിയ്ക്കുള്ള പ്രതിവിധി

പൊണ്ണത്തടിയ്ക്കുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചെറുചൂടുള്ള വെള്ളം കുടിയ്ക്കുക എന്നത്. രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുക.

Published by: Zee Team | Dec 23, 2023

ശരീരഭാരം കുറയ്ക്കാം

ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങ കലർത്തി ദിവസവും രാവിലെ ഉറക്കമുണർന്നയുടൻ കുടിച്ചാൽ ശരീരഭാരം നിങ്ങളറിയാതെ കുറയും..

Published by: Zee Team | Dec 23, 2023

ദഹനവ്യവസ്ഥ ശക്തമാക്കുന്നു

രാവിലെ എഴുന്നേറ്റയുടൻ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥ ശക്തമാക്കുകയും ഉദരസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിയ്ക്കുകയും ചെയ്യുന്നു. ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നല്‍കും

Published by: Zee Team | Dec 23, 2023

മെറ്റബോളിസം വർദ്ധിപ്പിക്കുന്നു

ചൂടുവെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു

Published by: Zee Team | Dec 23, 2023

VIEW ALL

Read Next Story