Winter Diet:

ശൈത്യകാലത്ത് ദിനവും രാവിലെ ഈ 5 കാര്യങ്ങൾ കഴിച്ചോളൂ, ശരീരത്തിന് നല്ലതാ!

Ajitha Kumari
Jan 12,2024
';

Winter Season

ശൈത്യകാലത്ത് ആരോഗ്യത്തിന് ഗുണകരവും തണുപ്പിൽ നിന്നും ശരീരത്തെ ഊഷ്മളമാക്കുന്നതുമായ സാധനങ്ങൾ കഴിക്കാൻ ആളുകൾ ഇഷ്ടമാണ് അല്ലെ.

';

പ്രതിരോധശേഷി നിലനിർത്താൻ

തണുപ്പുകാലത്ത് പല രോഗങ്ങളും ശരീരത്തെ ബാധിക്കുന്നു. നിങ്ങളുടെ പ്രതിരോധശേഷി നിലനിർത്താൻ കഴിയുന്ന ഏതൊക്കെ ഭക്ഷണങ്ങളാണ് തണുപ്പുകാലത്ത് കഴിക്കേണ്ടതെന്ന് അറിയാം...

';

കുതിർത്ത ബദാം

മഞ്ഞുകാലത്ത് പൊതുവെ എന്തെങ്കിലുമൊക്കെ കഴിക്കാൻ തോന്നും. നമ്മുടെ ശരീരത്തിൽ ചൂടു നൽകുന്ന സാധനങ്ങൾ കഴിക്കുന്നതാണ് നല്ലത്. അതിൽ കുതിർത്ത ബദാം ദിവസവും കഴിക്കുന്നത് നല്ലതാണ്.

';

ചെറുചൂടു വെള്ളത്തിൽ തേൻ

ഇളം ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് പല രോഗങ്ങൾക്കും ശമനം നൽകുന്നതോടൊപ്പം ശരീരത്തിന് പല ഗുണങ്ങളും നൽകും.

';

കുതിർത്ത വാൽനട്ട്

തണുപ്പു കാലത്ത് ദിവസവും രാവിലെ കുതിർത്ത വാൽനട്ട് കഴിക്കുക. വിറ്റാമിനുകൾ, ധാതുക്കൾ, പൊട്ടാസ്യം, നാരുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് വയറിനും ഗുണം ചെയ്യും.

';

പപ്പായ

ദിവസവും പപ്പായ കഴിക്കണം. ഇത് നിങ്ങളുടെ വയറിന്റെ ആരോഗ്യം നിലനിർത്തുകയും വയറിലെ എല്ലാ പ്രശ്നങ്ങളും അകറ്റി നിർത്തുകയും ചെയ്യും. ഇത് കഴിക്കുന്നത് ശരീരത്തിന് തിളക്കവും നൽകും.

';

ഓട്‌സ്

രാവിലെ പ്രഭാത ഭക്ഷണത്തിൽ ഓട്‌സ് കഴിക്കുക. ഇത് കുറഞ്ഞ കലോറിയും പോഷകങ്ങളാൽ സമ്പന്നവുമാണ്. മാത്രമല്ല ഇത് വലിയ വിശപ്പുണ്ടാക്കില്ല.

';

VIEW ALL

Read Next Story