Stag Beetle

സ്റ്റാഗ് വണ്ട് ലോകത്തിലെ ഏറ്റവും ചെലവേറിയ പ്രാണിയായതെങ്ങനെ?

';

സ്റ്റാഗ് വണ്ട്

ലോകത്തിലെ ഏറ്റവും ചെലവേറിയ പ്രാണികളിൽ ഒന്നാണ് സ്റ്റാഗ് വണ്ട്

';

How much its costs

ഒരു സ്റ്റാഗ് വണ്ടിന്റെ വില എത്രയാണെന്ന് അറിയാമോ? 75 ലക്ഷം രൂപ. ലോകത്തെ ഏറ്റവും ചെലവേറിയ പ്രാണികളില്‍ ഒന്നാണ് ഈ സ്റ്റാഗ് വണ്ട്

';

Symbol of good luck

ഇതിനെ ഭാഗ്യത്തിൻ്റെ പ്രതീകമായി കണക്കാക്കുന്നു, ചിലർ വിശ്വസിക്കുന്നത് ഒരു സ്റ്റാഗ് വണ്ടിനെ സ്വന്തമാക്കുന്നതിലൂടെ പെട്ടെന്ന് സമ്പന്നരാകുമെന്നാണ്

';

What is special about it?

വളരെ അപൂര്‍വമായ ഇതിനെ ഒരു ഭാഗ്യചിഹ്നമായാണ് കണക്കാക്കുന്നത്. ഒരു സ്റ്റാഗ് വണ്ടിനെ സൂക്ഷിക്കുന്നത് വഴി ഒറ്റരാത്രി കൊണ്ട് സമ്പന്നരാകുമെന്നാണ് ചിലരുടെ വിശ്വാസം

';

ഇവ വന ആവാസ വ്യവസ്ഥയില്‍ ഏറെ നിര്‍ണായകമാണെന്ന് സയന്റിഫിക് ഡാറ്റ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്

';

Lifespan

ലണ്ടന്‍ ആസ്ഥാനമായുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം അനുസരിച്ച് ഈ പ്രാണികള്‍ക്ക് 2 മുതല്‍ 6 ഗ്രാം വരെ ഭാരവും ശരാശരി 3 മുതല്‍ 7 വര്‍ഷം വരെ ആയുസ്സുമാണ് ഉള്ളത്

';

Physical Characteristics

ആണ്‍ കീടങ്ങള്‍ക്ക് 35 മുതല്‍ 75 മില്ലിമീറ്റര്‍ വരെ നീളമുണ്ടെങ്കില്‍ പെണ്‍ കീടങ്ങള്‍ക്ക് 30 മുതല്‍ 50 മില്ലിമീറ്റര്‍ വരെയാണ് നീളം.

';

VIEW ALL

Read Next Story