Benefits Of Curd Face Pack: മുഖകാന്തി വർധിപ്പിക്കാൻ തൈര് സൂപ്പറാ

Published by: Ajitha Kumari | May 15, 2024

കണ്ണിന് ചുറ്റുമുള്ള കറുപ്പ്

ചർമ്മസംരക്ഷണത്തിനായി പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. മുഖത്തെ കരുവാളിപ്പ്, മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ തൈര് കിടുവാണ്

Published by: Ajitha Kumari | May 15, 2024

Curd Packs

ഇവ മാറാൻ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തെെര് കൊണ്ടുള്ള പാക്കുകൾ പരീ​ക്ഷിക്കുന്നത് നല്ലതാണ്

Published by: Ajitha Kumari | May 15, 2024

വൈറ്റമിൻ

തൈരിൽ വൈറ്റമിൻ ഡി, പ്രോബയോട്ടിക്സ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്

Published by: Ajitha Kumari | May 15, 2024

ചർമ്മത്തിലെ ജലാംശം

ഇവ ചർമ്മത്തിലെ ജലാംശം നിലനിർത്തുന്നതിനും ആരോഗ്യത്തിനാവശ്യമായ പോഷണം നൽകുകയും ചെയ്യും

Published by: Ajitha Kumari | May 15, 2024

Curd For Skin Brightening

തൈര് മുഖത്ത് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുന്നതിനും തിളക്കം നൽകുന്നതിനും നല്ലതാണ്

Published by: Ajitha Kumari | May 15, 2024

Curd For Face

മുഖകാന്തി കൂട്ടാൻ തെെര് ഇ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം...

Published by: Ajitha Kumari | May 15, 2024

മുഖത്തെ കരുവാളിപ്പ് മാറാൻ

ഒരു ടേബിൾ സ്പൂൺ കടല മാവ്, 2 ടേബിൾസ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കി മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയതിനുശേഷം കഴുകിക്കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഇത് നല്ലതാ

Published by: Ajitha Kumari | May 15, 2024

തൈരും കറ്റാർവാഴ ജെല്ലും

ഒരു ടേബിൽ സ്പൂൺ തൈരും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ കറുപ്പകറ്റാൻ മികച്ച പാക്കാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇടാവുന്നതാണ്

Published by: Ajitha Kumari | May 15, 2024

കറ്റാർവാഴ

മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് വരൾച്ച മൂലമുണ്ടാകുന്ന വീക്കവും ചുവപ്പും കുറയ്ക്കാനും കൊളാജൻ ഉത്പാദനം വേഗത്തിലാക്കാനും സഹായിക്കും.

Published by: Ajitha Kumari | May 15, 2024

VIEW ALL

Read Next Story