Curry Leaves Water Benefits

വെറും വയറ്റിൽ കറിവേപ്പില വെളളം കുടിച്ചോളൂ, ഗുണങ്ങൾ ഏറെ!

Ajitha Kumari
Jul 08,2024
';

Curry Leaves Benefits

കറിവേപ്പില ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് രോഗം വരാതെ സംരക്ഷിക്കാൻ സഹായിക്കും

';

Immunity Booster

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കറിവേപ്പില പൊളിയാണ്. ഇതിന്റെ ഗുണങ്ങൾ അറിയാം...

';

മോണിംഗ് സിക്ക്നസ് അകറ്റും

രാവിലെ വെറും വയറ്റില്‍ വേപ്പില വെള്ളം കുടിക്കുന്നത് മോണിംഗ് സിക്ക്നസ് അകറ്റാന്‍ സഹായിക്കും. ഈ വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കും

';

സമ്മര്‍ദ്ദം കുറക്കും

കറി വേപ്പില ശരീര പേശികള്‍ക്കും മനസ്സിനും അയവ് വരുത്താനും സമ്മര്‍ദ്ദം ഒഴിവാക്കാനും വളരെ നല്ലതാണ്. രാവിലെ ഒരു ഗ്ലാസ് വേപ്പില വെള്ളം കുടിക്കുന്നത് ശരീര സമ്മര്‍ദ്ദം കുറയ്ക്കും

';

ദഹനം മെച്ചപ്പെടുത്തും

എല്ലാ ദിവസവും രാവിലെ വെറുംവയറ്റില്‍ കറിവേപ്പില വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. വേപ്പിലയില്‍ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്

';

ഭാരം കുറക്കും

വെറും വയറ്റില്‍ കറി വേപ്പില വെള്ളം കുടിച്ചാല്‍ ശരീരഭാരം ഉരുകും. വേപ്പിന്റെ നീര് വേര്‍തിരിച്ച് അതില്‍ വെള്ളം ചേര്‍ത്ത് വ്യായാമത്തിന് ശേഷം കുടിക്കുകയാണ് ഏറ്റവും നല്ലത്

';

VIEW ALL

Read Next Story