Strawberry Benefits: സ്ട്രോബറി കഴിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Aug 20,2024
';

Lovely STrawberry

കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു പഴമാണ്​ സ്ട്രോബറി

';

ആൻറിഓക്സിഡൻറ്

കാണാൻ ഭംഗിയുള്ളത് പോലെ തന്നെ കഴിക്കാനും നല്ലതാണ്. ചുവപ്പ്​ നിറത്തിലുള്ള ഈ പഴം ആൻറിഓക്സിഡൻറ് ഘടകങ്ങളാൽ സമ്പന്നമാണ്​. ധാരാളം പോഷക​ഗുണങ്ങളും അടങ്ങിയിട്ടുണ്ട്

';

വിറ്റാമിൻ സി

ശരീരത്തിന് ആവശ്യമുള്ള വിറ്റാമിൻ സി സ്ട്രോബറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

പിഗ്മെന്റുകൾ

സ്ട്രോബെറിയിൽ വർണ്ണാഭമായ പിഗ്മെന്റുകൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് സംരക്ഷണ ഫലമുണ്ട്.

';

Strawberry benefits

സ്ട്രോബെറി കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യും. പ്രത്യേകിച്ചും ഇവ ഉയർന്ന കാർബോഹൈഡ്രേറ്റ് ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ.

';

രക്തസമ്മർദ്ദം

സ്ട്രോബെറിയിൽ പോളിഫെനോൾസ് എന്ന സംരക്ഷിത സസ്യ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യും

';

ക്യാൻസറുകൾ തടയാൻ

ചില ക്യാൻസറുകൾ തടയാൻ സ്ട്രോബെറിക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ട്രോബെറി ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു.

';

രക്തത്തിലെ പഞ്ചസാര

സ്ട്രോബെറിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക ആണുള്ളത്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മിതമായ തോതിൽ പുറത്തുവിടാൻ സഹായിക്കും.

';

ശരീരഭാരം

ശരീരഭാരം നിയന്ത്രിക്കുന്നതിനും അമിതവണ്ണവുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിനും ഇത് സൂപ്പറാണ്

';

VIEW ALL

Read Next Story