Almond Tea Benefits

ബദാം ചായ കുടിച്ചോളൂ.. ഗുണങ്ങൾ ഏറെ!

Ajitha Kumari
Aug 01,2024
';

പലതരത്തിലുള്ള ചായ

പലതരത്തിലുള്ള ചായകളാണ് ഇന്ന് നമ്മൾ കണ്ടു വരുന്നത് അല്ലെ? അതിൽ സാധാരണ ചായ മുതൽ മസാല ചായ വരെ വരും

';

നിരവധി ഗുണങ്ങൾ

ഗ്രീൻ ടീ ഹെർബൽ ടീ എന്നിങ്ങനെ ആരോഗ്യ സംരക്ഷണത്തിന് നിരവധി മികച്ച ചായകളും ഉണ്ട്. അത്തരത്തിലുള്ള ഒന്നാണ് ബദാം ചായ. അതിലും ഉണ്ട് നിരവധി ഗുണങ്ങൾ, അറിയാം അതെന്തൊക്കെയെന്ന്?

';

ബദാം ചായ

ബദാം ചായ കുടിക്കുന്നത് വാർദ്ധക്യ ലക്ഷണങ്ങൾ ലഘൂകരിക്കും. ബദാം ചായയിൽ കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിൻ ടോക്കോഫെറോളും ആന്റി-ഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് നല്ലതാണ്‌

';

ശരീരഭാരം കുറയ്‌ക്കാൻ

പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയിട്ടുള്ള ചായയാണിത്. വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്‌ക്കാനും ഇത് സൂപ്പറാണ്

';

പ്രമേഹം

കുറഞ്ഞ ​ഗ്ലൈസെമിക് സൂചികയുള്ളതിനാൽ പ്രമേഹ രോ​ഗികൾക്കും ഇത് നല്ലതാണ്

';

കൊളസ്ട്രോൾ

കൊളസ്ട്രോൾ കുറയ്‌ക്കാനും എല്ലുകളുടെ ആരോ​ഗ്യത്തിനും ഈ ചായ നല്ലതാണ്

';

For Heart Problem

ഹൃദയാരോ​ഗ്യത്തിനും ദഹനത്തിനും ഈ ചായ നല്ലതാണ്

';

How To Prepare

രാത്രി 10-12 ബ​ദാം കുതിർത്ത് വയ്‌ക്കുക. രാവിലെ അതിന്റെ തൊലി കളഞ്ഞ് ഒരു കപ്പ് വെള്ളത്തിലേക്ക് അരച്ച് ചേർക്കുക. തുടർന്ന് ഇത് അരിച്ചെടുക്കണം

';

തയ്യാറാക്കേണ്ട വിധം

ഒരു കപ്പ് വെള്ളം ചായപ്പൊടി ചേർത്ത് മൂന്ന് മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് ബദാം മിശ്രിതം ചേർത്തശേഷം ചൂടോടെ കുടിക്കാം

';

VIEW ALL

Read Next Story