Pomegranate Peel Benefits

മാതളനാരങ്ങയുടെ തൊലി കളയരുതേ... ഗുണങ്ങൾ ഏറെ!

';

മാതളനാരങ്ങ

മാതളനാരങ്ങ കഴിക്കുന്നത് ശരീരത്തിന് പല ഗുണങ്ങളും നൽകുന്നു എന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ദിവസവും ഇത് കഴിക്കുന്നത്തിലൂടെ അനീമിയയും ഇല്ലാതാക്കുന്നുയെ തടയുന്നു. ആളുകൾ മാതളനാരങ്ങ പൊളിച്ച് അതിന്റെ തൊലി വലിച്ചെറിയുന്നത് പതിവാണ്

';

മാതളനാരങ്ങയുട തൊലി

നിങ്ങളും അങ്ങനെ ചെയ്യാറുണ്ടെങ്കിൽ ഇനി വേണ്ട. കാരണം അതിൽ ധാരാളം ഗുണങ്ങളുണ്ട്. മാതളനാരങ്ങയുടെ തൊലിയും പോഷകഗുണമുള്ളതാണ്. ഇത് പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

';

രോഗ പ്രതിരോധശേഷി

ശരീരത്തിന് ബലം നൽകുന്നതിന് മാതളനാരങ്ങ ഏറെ ഗുണം ചെയ്യും. മാതളനാരങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്‌സിഡൻ്റ്, ആൻ്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ എന്നിവ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

';

കുടൽ വീക്കം കുറയ്ക്കും

';

ചർമ്മത്തിന് തിളക്കം

മാതളനാരങ്ങയുടെ തൊലികളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും

';

വായ്പ്പുണ്ണ്

വായ്പ്പുണ്ണിന് മാതളനാരങ്ങയുടെ തൊലി വളരെ ഗുണം ചെയ്യും. ഇതിൻ്റെ തൊലി ദിവസവും പല്ലിൽ തേയ്ക്കുന്നത് നല്ലത്

';

വയറ്റിലെ പ്രശ്നങ്ങൾ

മാതളനാരങ്ങയുടെ തൊലി കൊണ്ടുള്ള ചായയും ഏറെ ഗുണം ചെയ്യും. വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ ഇത് ഏറെ സഹായകമാണ്.

';

VIEW ALL

Read Next Story