Fenugreek Face Pack: മുഖത്തെ പാടുകൾ മാറ്റാൻ ഈ ഫേസ് പാക്ക് കിടുവാ..!

';

ചർമ്മ സംരക്ഷണം

രാവിലെ എണീക്കുമ്പോൾ മുതൽ രാത്രിവരെ ചർമ്മ സംരക്ഷണവും ഒഴിവാക്കാനാകാത്ത ഒന്നാണ്

';

മുഖത്തെ പാട്

പ്രായം കൂടുന്തോറും മുഖത്തെ പാടുകളും ചുളിവുകളും വർധിക്കും

';

പൊടിക്കൈകൾ

ഇതിനായി പാർലറിൽ പോയി നമ്മൾ പല കെമിക്കൽ രീതികളും പരീക്ഷിക്കാറുണ്ട് അല്ലെ? പക്ഷെ അതിലും നല്ലത് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകൾ ആണ്

';

ഫേസ്‌പാക്ക്

മുഖത്ത് പെട്ടെന്ന് മാറ്റം വരുത്താനുള്ള ഒരു ഫേസ്‌പാക്ക് നമുക്ക് നോക്കാം...

';

ഉലുവ തൈര് തേൻ

ഇതിനായി വേണ്ടത് ഉലുവ തൈര് തേൻ എന്നിവയാണ്. ഈ പാക്കിനായി കുറച്ച് ഉലുവ രാത്രിയിൽ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക

';

Face Pack

ശേഷം ഇതിലേക്ക് 2 സ്പൂൺ തൈരും 1 സ്പൂൺ തേനും ചേർത്ത് ഇത് നന്നായി അരച്ച് എടുക്കുക

';

Fenugreek Curd Honey Pack

ഇനി ഈ പാക്ക് മുഖത്തും കഴുത്തിലുമൊക്കെ ഇട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക

';

മുഖക്കുരു

ഉലുവയിൽ ആന്റിബാക്ടീരിയൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള ഡയോസ്ജെനിൻ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെ തടയും

';

ലാക്റ്റിക് ആസിഡ്

ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ തേൻ നല്ലതാണ്. അതുപോലെ തൈരിലെ ലാക്റ്റിക് ആസിഡ് മുഖക്കുരുവിനെ ഇല്ലാതാക്കും

';

VIEW ALL

Read Next Story