Chia Seed Benefits: രാവിലെ ഈ വെള്ളം കുടിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Aug 09,2024
';

പോഷക ഗുണങ്ങൾ

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചിയ സീഡ്സ്.

';

Fiber

തെക്കേ അമേരിക്കന്‍ ഉല്‍പന്നമാണ് ഈ ചിയ സീഡ്‌സ്. ഇത് നാരുകളാലും പ്രോട്ടീനുകളാലും വൈറ്റമിനുകളാലും സമ്പുഷ്ടമാണ്

';

Benefits OIf Chia Seed

ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഗുണങ്ങള്‍ നൽകും

';

കുഞ്ഞൻ വിത്തുകൾ

വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, പ്രോട്ടീന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതാണ് ഈ കുഞ്ഞൻ വിത്തുകൾ

';

ആന്‍റി ഓക്സിഡന്‍റുകള്‍

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.

';

ചിയ സീഡ്സ് കുതിര്‍ത്ത വെള്ളം

ദിവസവും രാവിലെ ചിയ സീഡ്സ് കുതിര്‍ത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം...

';

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും മലബന്ധത്തെ അകറ്റും

';

ചിയ സീഡ്സ്

പ്രോട്ടീന്‍, കാര്‍ബോ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ്സ് രാവിലെ കഴിക്കുന്നത് ആ ദിവസം നല്ല ഊർജ്ജസ്വലതയോടെ നീങ്ങാൻ സഹായിക്കും

';

ഒമേഗ 3

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണിത്. അതിനാല്‍ ഇവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കും

';

രക്തത്തിലെ പഞ്ചസാര

രാവിലെ ചിയ സീഡ്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും

';

എല്ലുകളുടെ ആരോഗ്യം

കാത്സ്യം, ഫോസ്ഫറസ് അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ ഇവ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്

';

തടി കുറയ്ക്കാൻ

ഫൈബര്‍ അടങ്ങിയ ചിയ സീഡ് വെള്ളം രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും തടി കുറയ്ക്കാനും കിടുവാണ്

';

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചിയ സീഡ് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്

';

VIEW ALL

Read Next Story