Rice Water Benefits

തടി കുറയ്ക്കാനും വയർ ഒതുക്കാനും കഞ്ഞിവെള്ളം സൂപ്പറാ...

Ajitha Kumari
Jun 26,2024
';

അമിത ഭാരം

ശരീരത്തിന്റെ അമിത ഭാരം പൊണ്ണത്തടിയിലേക്ക് നയിക്കും. ഇതിലൂടെ നിരവധി ആരോഗ്യ പ്രശ്നനങ്ങളും വന്നുചേരും.

';

കഞ്ഞിവെള്ളം

നിങ്ങളും തടി കുറയ്ക്കാനുള്ള പെടാപാടിലാണെങ്കിൽ കഞ്ഞിവെള്ളം കുടിച്ചോളൂ...

';

Rice Water

അരി തിളപ്പിച്ച് ഊറ്റിയെടുക്കുന്ന വെള്ളമാണ് കഞ്ഞിവെള്ളം. ഇതിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ പലതും ഉണ്ട്

';


വിറ്റാമിൻ ഇ, ഫൈബർ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക് എന്നിവയാൽ സമ്പന്നമാണ് കഞ്ഞിവെള്ളം.

';

കഞ്ഞിവെള്ളം കുടിക്കേണ്ട രീതി

നമ്മുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമായ ഊർജ്ജവും ഇതിൽ നിന്നും ലഭിക്കും. തടി കുറയ്ക്കാൻ കഞ്ഞിവെള്ളം കുടിക്കേണ്ട രീതി അറിയാം...

';

ദഹന പ്രശനങ്ങൾക്ക്

കഞ്ഞിവെള്ളത്തിലെ കലോറി അത് ഏതു തരം അരി എന്നതനുസരിച്ചിരിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം ദഹന പ്രശനങ്ങൾക്ക് നല്ലതാണ്

';

കൊഴുപ്പ്

കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും ആരോഗ്യം നിലനിർത്തി ശരീരഭാരം കുറയ്ക്കാനും ഇത് നല്ലതാണ്

';

പ്രതിരോധശേഷിയ്ക്ക്

കഞ്ഞിവെള്ളം പ്രതിരോധശേഷി വർധിപ്പിക്കും. ഭക്ഷണത്തിനിടയിൽ കഞ്ഞി വെള്ളം കുടിക്കുന്നത് അമിത വിശപ്പ് കുറയ്ക്കും

';

VIEW ALL

Read Next Story