Ind vs Eng Semi Final:

ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ നേരിടും

';

പഴയ കണക്ക്

2022ൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു

';

അപരാജിതർ

ഈ ലോകകപ്പിൽ ഇതുവരെ പരാജയമറിയാതെയാണ് ഇന്ത്യ സെമി ഫൈനലിലേയ്ക്ക് കുതിച്ചെത്തിയത്

';

രാത്രി 8 മണിയ്ക്ക്

ഗയാനയിൽ ഇന്ത്യൻ സമയം രാത്രി 8 മണിയ്ക്കാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടം ആരംഭിക്കുക

';

ബട്ലറുടെ മുന്നറിയിപ്പ്

ഇന്ത്യ അഗ്രസീവാണെങ്കിൽ ഇംഗ്ലണ്ടും അങ്ങനെ തന്നെയാണെന്ന് നായകൻ ജോസ് ബട്ലർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു

';

ബൗളമാർക്ക് അനുകൂലം

ഗയാനയിലെ പിച്ച് ബൗളമാർക്ക് അനുകൂലമായിരിക്കുമെന്നാണ് മുൻ മത്സര ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത്

';

കോഹ്ലി ഫോമിലല്ല!

വിരാട് കോഹ്ലി ഉൾപ്പെടുന്ന ബാറ്റിംഗ് നിര തനത് ഫോമിലേയ്ക്ക് ഉയരാത്തത് ഇന്ത്യയ്ക്ക് തലവേദനയാകുന്നുണ്ട്

';

'രണ്ടിൽ ഒന്ന്' ഇന്നറിയാം

ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ജൂൺ 29ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും

';

VIEW ALL

Read Next Story