Vitamin C: രോഗപ്രതിരോധശേഷി കൂട്ടാണോ? ഈ പാനീയങ്ങള്‍ ശീലമാക്കൂ..!

Published by: Ajitha Kumari | Apr 25, 2024

Climate Change

കാലാവസ്ഥ അനുസരിച്ച് പ്രതിരോധശേഷി കൂട്ടേണ്ടത് വലിയ അത്യാവശ്യമായ ഒരു കാര്യമാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് ഭക്ഷണം കഴിക്കുന്നതിലൂടെയാണ്

Published by: Ajitha Kumari | Apr 25, 2024

Vitamin C Drinks

ഈ വേനല്‍ക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

Published by: Ajitha Kumari | Apr 25, 2024

For Immunity Boosting

രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ കുറിച്ച് നമുക്കറിയാം...

Published by: Ajitha Kumari | Apr 25, 2024

ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്

Published by: Ajitha Kumari | Apr 25, 2024

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Published by: Ajitha Kumari | Apr 25, 2024

തക്കാളി ജ്യൂസ്

വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയ തക്കാളി ജ്യൂസ് പതിവായി കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

Published by: Ajitha Kumari | Apr 25, 2024

പേരയ്ക്കാ ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ പേരയ്ക്കാ ജ്യൂസ് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സൂപ്പറാണ്

Published by: Ajitha Kumari | Apr 25, 2024

പൈനാപ്പിള്‍ ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ ഈ ജ്യൂസും രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്

Published by: Ajitha Kumari | Apr 25, 2024

പപ്പായ ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കുന്നതും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇത് സൂപ്പറാണ്

Published by: Ajitha Kumari | Apr 25, 2024

VIEW ALL

Read Next Story