Sugarcane Juice Benefits: കരിമ്പിൻ ജ്യൂസ് കുടിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Oct 31,2024
';

കരിമ്പിൻ ജ്യൂസ്

വേനൽക്കാലത്ത് ഏവരും കുടിക്കുന്ന ഒരു ജ്യൂസ് ആണ് കരിമ്പിൻ ജ്യൂസ്. ദാഹത്തെ ശമിപ്പിക്കാൻ ഈ ജ്യൂസ് അത്യുത്തമമാണ്.

';

Health Benefits

ഇതിനെല്ലാത്തിനും പുറമെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതുണ്ടെന്ന് എത്രപേർക്കറിയാം...

';

For Hair Growth

കരിമ്പ് ജ്യൂസിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട് എന്നതാണ്.

';

Vitamins

വിറ്റാമിൻ ബി 12, ഇരുമ്പ് തുടങ്ങി അവശ്യ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്ക് പ്രധാനപ്പെട്ട പോഷകമാണിത്.

';

For Cancer

ചില തരം ക്യാൻസറുകളെ ചെറുക്കാനും കരിമ്പ് നല്ലതാണ്. കരിമ്പിലടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡ്സ് ആണ് ഇതിന് സഹായകമാകുന്നത്.

';

Prostate cancer.

പ്രോസ്റ്റേറ്റ് ക്യാൻർ, സ്തനാർബുദം എന്നിവയെ അകറ്റാനാണ് കരിമ്പ് നല്ലതെന്നാണ് റിപ്പോർട്ട്.

';

Preventing Constipation

കരിമ്പിൻ ജ്യൂസിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം തടയാനും ശരീരത്തിന്റെ ക്ഷീണം അകറ്റാനും നല്ലതാണ്

';

flavonoid contents

ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് കരിമ്പ്. ഈ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ, ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

';

For Skin

ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും ഉള്ളിൽ നിന്ന് മൃദുവും തിളക്കവുമുള്ളതാക്കാനും ഈ ജ്യൂസ് സൂപ്പറാണ്.

';

For Glowing skin

കരിമ്പിലെ ഗ്ലൈക്കോളിക് ആസിഡ് ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കും. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരിമ്പ് നല്ലതാണ്, മഞ്ഞപ്പിത്തത്തിനും ഇത് നല്ലതാണ്.

';

Sugarcane Juice

കരിമ്പിൻ ജ്യൂസ് ഒരു രുചികരമായ പാനീയമാണ്. ഈ പാനീയം ശരീരത്തിൽ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ഒപ്പം വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കും.

';

VIEW ALL

Read Next Story