Eggs And Cholesterol

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? അറിയാം

';

Eating eggs increase cholesterol?

മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? അല്ലെങ്കിൽ മുട്ട ശരിക്കും കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണമാണോ? എന്നിങ്ങനെ നിരവധി സംശയങ്ങൾ നമുക്കുള്ളിലുണ്ട് അല്ലെ

';

പ്രോട്ടീന്റെ ഉറവിടമാണ് മുട്ട

ഇത്തരം സംശയം നമുക്കിന്ന് മാറ്റം. പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ, കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട

';

Egg and Cholesterol relation

മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് പലരുടേയും വിശ്വാസം. എന്നാൽ മുട്ട കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് പഠനങ്ങൾ പറയുന്നു

';

Egg Benefits

മുട്ട ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിൻ്റെ ഭാഗമാണെന്നും ​ഗവേഷകർ പറയുന്നുണ്ട്. മുട്ടയും ഹൃദയ സംബന്ധമായ അസുഖങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് പഠനത്തിൽ പറയുന്നത്

';

വിറ്റാമിനുകൾ

മുട്ടയിൽ അധിക അളവിൽ വിറ്റാമിനുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യവാനായ ഒരു മുതിർന്നയാൾക്ക് സുരക്ഷിതമായി പ്രതിദിനം 1-2 മുട്ടകൾ കഴിക്കാമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു

';

രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ

വെണ്ണ, ചീസ്, സംസ്കരിച്ച മാംസം തുടങ്ങിയ പൂരിത കൊഴുപ്പുകൾ, ബേക്കറി സാധനങ്ങളിലെ ട്രാൻസ് ഫാറ്റുകൾ, ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണം എന്നിവ അടങ്ങിയ ഭക്ഷണക്രമം രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും

';

VIEW ALL

Read Next Story