Carom Seeds Benefits

ചെറിയ ശാരീരിക പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വീട്ടുവൈദ്യമാണ് അയമോദകം. ഒരു മികച്ച വീട്ടുവൈദ്യമാണ് ഇത്.

';

അയമോദകം പോഷകങ്ങള്‍

പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ പോഷകങ്ങൾ ഇതില്‍ അടങ്ങിയിട്ടുണ്ട്

';

അയമോദകം ഇട്ട് തിളപ്പിച്ച ചെറുചൂടുള്ള വെള്ളം

രാത്രിയിൽ അയമോദകം ഇട്ട് തിളപ്പിച്ച ചെറുചൂടുള്ള വെള്ളം കുടിയ്ക്കുന്നത്‌ ധാരാളം ഗുണങ്ങൾ നല്‍കും. മഞ്ഞുകാലത്തും ഇത് ഏറെ നല്ലതാണ്.

';

ദഹനത്തിന് ഉത്തമം

ദഹനത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് അയമോദകം. അയമോദകം ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വയറുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും മാറും.

';

പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അയമോദകം

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അയമോദകം ഉത്തമമാണ്. അയമോദകം പൗഡർ കഴിയ്ക്കുന്നത് ജലദോഷം, പനി തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്തുന്നു.

';

ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം

ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ അയമോദകം ഇല്ലാതാക്കുന്നു. ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കിൽ, രാത്രിയില്‍ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.

';

ശൈത്യകാല രോഗങ്ങള്‍ക്ക് പരിഹാരം

ശൈത്യകാലത്ത് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗങ്ങളെ അകറ്റി നിർത്തുന്നു. അണുബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാകില്ല.

';

അസ്ഥികളെ ശക്തിപ്പെടുത്താന്‍ അയമോദകം

അയമോദകത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായകമാണ്. ഇതില്‍ നല്ല അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നതുവഴി എല്ലുകൾക്ക് ബലമുണ്ടാകും.

';

സന്ധി വേദനയ്ക്ക് പരിഹാരം

അയമോദകം വെള്ളം കുടിക്കുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നൽകുന്നു.

';

നല്ല ഉറക്കത്തിന് അയമോദകം

നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ദിവസവും രാത്രി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം, അയമോദകം ഉറക്കമില്ലായ്മയെ ഇല്ലാതാക്കും.

';

വിശപ്പ് വർദ്ധിപ്പിക്കുന്നു

അയമോദകം മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിയ്ക്കുന്നു. ഇത് വിശപ്പ് വർദ്ധിപ്പിക്കും. മെലിഞ്ഞവരാണ് എങ്കില്‍ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.

';

VIEW ALL

Read Next Story