Cinnamon Benefits: ദഹനത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും കറുവാപ്പട്ട

Published by: Zee Team | Dec 28, 2023

കറുവാപ്പട്ട ആരോഗ്യ ഗുണങ്ങൾ

സാധാരണയായി കാണപ്പെടുന്ന എല്ലാത്തരം ചെറിയ അസുഖങ്ങള്‍ക്കും ഒരു പ്രതിവിധിയാണ് കറുവാപ്പട്ട.

Published by: Zee Team | Dec 28, 2023

ദഹനം

ദഹനം മെച്ചപ്പെടുത്തുന്നു.

Published by: Zee Team | Dec 28, 2023

പ്രമേഹം

പ്രമേഹരോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.

Published by: Zee Team | Dec 28, 2023

കൊളസ്ട്രോൾ

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നു

Published by: Zee Team | Dec 28, 2023

പല്ല്

പല്ലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

Published by: Zee Team | Dec 28, 2023

സ്ത്രീകള്‍ക്ക്

PMS, ആർത്തവ വേദന എന്നിവ കുറയ്ക്കുന്നു

Published by: Zee Team | Dec 28, 2023

പൊണ്ണത്തടി

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

Published by: Zee Team | Dec 28, 2023

മെറ്റബോളിസം

കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി മെറ്റബോളിസം മെച്ചപ്പെടുത്താനാകും

Published by: Zee Team | Dec 28, 2023

കറുവപ്പട്ട എങ്ങിനെ കഴിക്കാം

കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

Published by: Zee Team | Dec 28, 2023

VIEW ALL

Read Next Story