Vitamin B12: തലവേദന

നിങ്ങൾക്ക് എപ്പോഴും തലവേദനയും ക്ഷീണവും അനുഭവപ്പെടുന്നുണ്ടോ..? അത് ശരീരത്തിൽ വിറ്റാമിൻ ബി12 ന്റെ കുറവ് കൊണ്ടാകാം.

Dec 29,2023
';

ഡയറ്റ്

ശരീരത്തിൽ വിറ്റാമിൻ ബി12 നിലനിർത്തുന്നതിനായി ഇനി പറയുന്ന ഭക്ഷണങ്ങൾ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മതി.

';

ഓട്സ്

വിറ്റാമിൻ ബി 12 ന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഓട്‌സ്.

';

ചീസ്

വിറ്റാമിൻ ബി 12 ന്റെ നല്ലൊരു ഉറവിടം കൂടിയാണ് പനീർ.

';

മത്സ്യം

ലോബ്സ്റ്റർ, സെൽ ഫിഷ് എന്നിവ കഴിക്കുന്നതിലൂടെ വിറ്റാമിൻ ബി 12 ന്റെ കുറവ് നികത്താം.

';

തൈര്

സ്ഥിരമായി തൈര് കഴിക്കുന്നതിലൂടെ വിറ്റാമിൻ ബി 12 ന്റെ കുറവും നികത്താം.

';

പാൽ

വിറ്റാമിൻ ബി 12 ന്റെ കുറവ് പരിഹരിക്കാൻ പാൽ നല്ലതാണ്.

';

മുട്ട

വിറ്റാമിൻ ബി 12 ന്റെ കുറവ് ദിവസവും 2 മുട്ടകൾ കഴിക്കുന്നതിലൂടെ നികത്തപ്പെടും.

';

സോയാബീൻസ്

ഇതിൽ ധാരാളം വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്.

';

കോഴി

വിറ്റാമിൻ ബി 12 ന്റെ കുറവ് പരിഹരിക്കാനും ചിക്കൻ കഴിക്കുന്നത് സഹായിക്കും.

';

VIEW ALL

Read Next Story