കട്ടൻ ചായ കുടിച്ചാൽ

ദിവസവും കട്ടൻ ചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിലിത് അറിഞ്ഞിരിക്കണം

Zee Malayalam News Desk
Oct 09,2023
';

പഞ്ചസാരയുടെ നിയന്ത്രണം

ദിവസവും കട്ടൻ ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുമെന്നാണ് പുതിയ പഠനം

';

ടൈപ്പ് 2 പ്രമേഹം

ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യതയിൽ നിന്ന് മോചനം ഇതിലൂടെയുണ്ടാവും

';

പഠനം

കട്ടൻ ചായ കുടിച്ചാൽ പ്രീ ഡയബറ്റിസ് വരാനുള്ള സാധ്യത 53 ശതമാനവും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 47 ശതമാനവും കുറവെന്നാണ് പഠനം

';

അഡ്ലെയ്ഡ് സർവകലാശാല

ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് സർവകലാശാലയുടെയാണ് പുതിയ കണ്ടെത്തൽ

';

മറ്റ് ഗുണം

മൂത്രത്തിലെ ഗ്ലൂക്കോസ് വിസർജ്ജനം വർദ്ധിപ്പിക്കുക, ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുക തുടങ്ങി പലതരത്തിൽ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നുവത്രെ കട്ടൻ ചായ

';

VIEW ALL

Read Next Story