High Uric Acid

യൂറിക് ആസിഡ് കൂടുന്നുണ്ടോ? ഡ്രൈ ഫ്രൂട്സിലുണ്ട് പരിഹാരം!

Zee Malayalam News Desk
Nov 04,2024
';

ചെറി

ആന്റിഇൻഫ്ലമേറ്ററി ​ഗുണങ്ങളാൽ സമ്പന്നമാണ് ചെറി. ഇവ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും സന്ധിവാത സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

';

അണ്ടിപരിപ്പ്

പ്യൂരിൻ കുറവുമുള്ളതും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതുമായ അണ്ടിപരിപ്പ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.

';

പിസ്ത

പിസ്തയിൽ പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

';

ബദാം

ബദാമില്‍ പ്യൂരിന്‍ കുറവാണ്. ഇവ രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയും.

';

ഫ്ലാക്സ് സീഡ്സ്

ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഫ്ലാക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്നു.

';

വാള്‍നട്സ്

ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. വാള്‍നട്സ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

';

ഈന്തപ്പഴം

ഫൈബര്‍, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ ഗുണകരമാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story