Health Tips : പുരുഷന്മാരിൽ പ്രത്യുത്പാദന ശേഷി കുറയ്ക്കുന്നത് ഈ കാരണങ്ങൾ കൊണ്ട്

';

ഹോർമോൺ വ്യതിയാനം (Hormone Issue In Man)

ഹോർമോൺ വ്യതിയാനങ്ങളാണ് പുരുഷന്മാരിൽ പ്രധാനമായി പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നത്.

';

ടെസ്റ്റോസ്റ്റീറോൺ (Testosterone Lower Issue)

പുരുഷന്മാരിൽ പ്രധാനമായി പ്രത്യുത്പാദന ശേഷിക്ക് പ്രധാനമായി ആവശ്യമുള്ളത് ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോൺ ആണ്.

';

ഹോർമോൺ കുറയാനുള്ള കാരണങ്ങൾ (Testosterone Reduce)

ഈ ഹോർമോൺ കുറഞ്ഞാൽ പുരുഷന്മാരിൽ പ്രത്യുത്പാദന ശേഷി കുറയുന്നതാണ്. ഈ ഹോർമോൺ കുറയാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്

';

ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ (Foods Which Reduce Testosterone)

മദ്യം, ഫാസ്റ്റ്ഫുഡ്, ബേക്ക്ഡ് ഫുഡ്സ്, സോയ്, ഫ്ളാക്സ് സീഡ്സ്, പുതിന എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ ശരീരത്തിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കും

';

ശരീരഭാരവും ടെസ്റ്റോസ്റ്റീറോണും (Body Weight And Testosterone)

ശരീരഭാരം അമിതമായാൽ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയുന്നതാണ്

';

ഉറക്കമില്ലായ്മയും ടെസ്റ്റോസ്റ്റീറോണു (Sleeplessness Lower Testosterone Level)

ഉറക്കമില്ലായ്മയും ടെസ്റ്റോസ്റ്റീറോൺ കുറയുന്നതിലേക്ക് നയിക്കും

';

VIEW ALL

Read Next Story