വാൾനട്ടിലെ ഒമേഗ-3 ഫാറ്റി ആസിഡ് ശുക്ലത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. ഇത് പ്രത്യുത്പാദന ശേഷി ഉയർത്താൻ സാധിക്കുന്നതാണ്
ചീരയിൽ അടങ്ങിട്ടുള്ള ഫോളേറ്റും, വൈറ്റമിൻ ബിയും ശുക്ലത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ്
മുട്ടയിൽ അടങ്ങിട്ടുള്ള വൈറ്റമിൻ ബിയും പ്രൊട്ടീനും ശുക്ലത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും
ബെറികളിൽ അടങ്ങിട്ടുള്ള ശുക്ലം നശിക്കാതിരിക്കാൻ സഹായിക്കും
സീ ഫുഡായ ഓയിസ്റ്ററിൽ അടങ്ങിട്ടുള്ള സിങ്ക് പ്രത്യുത്പാദന ശേഷി ഉയർത്താൻ സഹായിക്കുന്നതാണ്
മത്തങ്ങയുടെ കുരുവിലെ ഫാറ്റി ആസിഡ് ശുക്ലത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ആന്റി ഓക്സിഡന്റുകളും സിങ്കും പ്രത്യുത്പാദന ശേഷി വർധിപ്പിക്കുന്നതാണ്
അവക്കാഡോയിൽ അടങ്ങിട്ടുള്ള ഫോളേറ്റും, വൈറ്റമിൻ ബിയും ശുക്ലത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ്
ഡാർക്ക് ചോക്ലേറ്റിലെ ആമിനോ ആസിഡ് ശുക്ലത്തിന്റെ അളവ് വർധിപ്പിക്കും