ഫൈബർ

നാരുകൾ കുറ‍ഞ്ഞ ഭക്ഷണമാണ് നിങ്ങൾ കൂടുതലായി കഴിക്കുന്നതെങ്കിൽ എത്ര കഴിച്ചാലും വയർ നിറഞ്ഞതായി ഫീൽ ചെയ്യില്ല. അതിനാൽ വീണ്ടും വീണ്ടും കഴിച്ചു കൊണ്ടിരിക്കാനും തോന്നും.

';

പ്രോട്ടീന്റെ അഭാവം

നിങ്ങൾ പ്രോട്ടീൻ കുറഞ്ഞ ഭക്ഷണമാണ് കഴിക്കുന്നത് എന്നുണ്ടെങ്കിലും കൂടുതലായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഡയറ്റിൽ എപ്പോഴും പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം ഉൾപ്പെടുത്തുക.

';

നിർജ്ജലീകരണം

ശരീരത്തിനാവശ്യമായ വെള്ളം ലഭിച്ചില്ലെങ്കിലും ഈ രീതിയിൽ വിശക്കുന്നുവെന്ന തരത്തിലുള്ള പ്രതീതിയുണ്ടാകാം. അതിനാൽ ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

';

ഭക്ഷണം കഴിക്കാതിരിക്കൽ

നമ്മിൽ പലരും ചെയ്യുന്ന കാര്യമാണ് ഏതെങ്കിലും ഒരു നേരം ഭക്ഷണം കഴിക്കുന്നത് മിസ്സ് ചെയ്യുകയും അതൂടെ ചേർത്ത് മറ്റൊരു നേരത്ത് ഒന്നിച്ച് കഴിക്കുകയും. ഇത് ശരീരത്തിന് അത്ര നല്ലതല്ല. അതുപോലെ കൃത്യനേരത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും.

';

ഉറക്കമില്ലായ്മ

മതിയായ ഉറക്കം ശരീരത്തിന് ലഭിക്കാതിരിക്കുന്നതും പകൽ സമയങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു. അതിനാൽ കൃത്യസമയത്ത് ഉറക്കം ഉണരുകയും എഴുന്നേൽക്കുകയും ചെയ്യുക.

';

സമ്മർ​ദ്ധം

മാനസികമായ അനുഭവപ്പെടുന്ന സമ്മർദ്ധം പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് ഇത്തരക്കാരിൽ അമിതഭാരത്തിനും ഇടയാക്കുന്നു.

';

അശ്രദ്ധ

ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും അതിൽ ശ്രദ്ധ നൽകണം. അശ്രദ്ധമായ ഭക്ഷണം കഴിക്കൽ പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു.

';

VIEW ALL

Read Next Story