Raw Cheese Benefits: അസംസ്കൃത ചീസ് കഴിച്ചാൽ അപകടകരമായ 5 രോഗങ്ങളിൽ നിന്ന് മുക്തി ?

Published by: Zee Malayalam News Desk | Mar 15, 2024

ക്വാഷിയോർകോർ

പ്രോട്ടീൻ്റെ കുറവ് മൂലം ഉണ്ടാവുന്ന ഈ അസുഖത്തിന്‌ ചീസാണ് ഏറ്റവും നല്ല മരുന്നുകളിലൊന്ന്

Published by: Zee Malayalam News Desk | Mar 15, 2024

എഡിമ

കാലുകളിലോ വയറിലോ മുഖത്തോ ഉള്ള നീർവീക്കം എഡിമയുടെ ലക്ഷണമാകാം. പ്രോട്ടീൻ കുറവ് മൂലമാണിതുണ്ടാകുന്നത് ഇത് ഇല്ലാതാക്കാൻ ചീസ് ഗുണം ചെയ്യും.

Published by: Zee Malayalam News Desk | Mar 15, 2024

ഫാറ്റി ലിവർ

കൊഴുപ്പ് അടിഞ്ഞു കൂടി ഉണ്ടാവുന്ന അവസ്ഥയാണിത്. ചീസ് കഴിച്ചും ഇതിനെ പ്രതിരോധിക്കാം എന്ന് ചില പഠനങ്ങൾ

Published by: Zee Malayalam News Desk | Mar 15, 2024

ഓസ്റ്റിയോപൊറോസിസ്

പ്രോട്ടീൻ്റെ അഭാവം എല്ലുകൾക്കുണ്ടാകുന്ന തകരാറ് ഓസ്റ്റിയോപൊറോസിസ് കാരണമാവാം. ഇതിന് അസംസ്കൃത ചീസാണ് നല്ലത്

Published by: Zee Malayalam News Desk | Mar 15, 2024

പ്രതിരോധശേഷി

അസംസ്കൃത ചീസ് കഴിക്കുന്നതിലൂടെ ദുർബലമായ പ്രതിരോധശേഷി ശക്തിപ്പെടുത്താം ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം ന്യൂസ് സ്ഥിരീകരിക്കുന്നില്ല)

Published by: Zee Malayalam News Desk | Mar 15, 2024

VIEW ALL

Read Next Story