Actress Jyotika: എലെ​ഗൻസ് ഈസ് എ ബ്യൂട്ടി...! ചിത്രങ്ങളുമായി ജ്യോതിക

Published by: Zee Malayalam News Desk | Mar 16, 2024

Elegance is a beauty that never fades. Thank u my girls gang എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Published by: Zee Malayalam News Desk | Mar 16, 2024

1978 ഒക്ടോബർ 15ന് മുംബൈയിലാണ് ജ്യോതിക ജനിച്ചത്. ഇപ്പോൾ 45 വയസ്സാണ് താരത്തിന്. ഒരു മകളാണ് ജ്യോതികയ്ക്കുള്ളത്.

Published by: Zee Malayalam News Desk | Mar 16, 2024

തമിഴ് സൂപ്പർ സ്റ്റാർ സൂര്യയാണ് ജ്യോതികയുടെ ഭർത്താവ്. തമിഴിലും, മലയാളത്തിലും, തെലുങ്കിലും സജീവമാണ് താരം.ഈ അടുത്തകാലത്ത് മലയാളത്തിൽ റിലീസ് ചെയ്ത് സൂപ്പർഹിറ്റ് അടിച്ച സിനിമയാണ് കാതൽ.

Published by: Zee Malayalam News Desk | Mar 16, 2024

ചിത്രത്തിൽ മമ്മൂട്ടിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ തമിഴ്, മലയാളം പ്രേകർ ഒരുപോലെയാണ് ഏറ്റെടുത്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

Published by: Zee Malayalam News Desk | Mar 16, 2024

VIEW ALL

Read Next Story