ശൈത്യകാലത്ത്

ശൈത്യകാലത്ത് രോഗങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ പല തരത്തിലുള്ള പച്ചക്കറികൾ കഴിക്കണം, അവ ഏതൊക്കെയെന്ന് നോക്കാം

Zee Malayalam News Desk
Dec 31,2023
';

ടര്‍ണിപ്

ടർണിപ്പ് പച്ചയായോ വേവിച്ചോ കഴിക്കാം, വിറ്റാമിൻ എ, ബി1, ബി2, ബി3, ബി5, വിറ്റാമിൻ സി എന്നിവയും ഫോളേറ്റ്, ഫൈബർ, ഇരുമ്പ്, കാൽസ്യം എന്നിവയും ഇതിൽ ധാരാളമായി കാണപ്പെടുന്നു

';

ചീര

വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ചീര, രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

';

വെളുത്തുള്ളി

വെളുത്തുള്ളി ഒരു ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഏജന്റ് ആയി ഉപയോഗിക്കുന്നു

';

ബ്രോക്കോളി

വൈറ്റമിൻ എയുടെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറയായി കണക്കാക്കപ്പെടുന്ന ബ്രോക്കോളി കണ്ണിന്റെ ആരോഗ്യത്തിന് ഗുണകരമാണ്

';

VIEW ALL

Read Next Story