Ananya: ​ഗ്രീൻ ലേഡി..! അനന്യയുടെ ചിത്രങ്ങൾ വൈറൽ

Published by: Zee Team | Dec 31, 2023

Yet another year ending എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ

Published by: Zee Team | Dec 31, 2023

പോസിറ്റീവ് എന്ന ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്കെത്തിയ നടിയാണ് അനന്യ. 2008ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

Published by: Zee Team | Dec 31, 2023

തൊട്ടടുത്ത വർഷം തന്നെ നാടോടികൾ എന്ന ചിത്രത്തിലൂടെ തമിഴിലും അനന്യ അരങ്ങേറ്റം കുറിച്ചു.

Published by: Zee Team | Dec 31, 2023

ആയില്യ ​ഗോപാലകൃഷ്ണൻ എന്നാണ് നടിയുടെ യഥാർത്ഥ പേര്. അനന്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Published by: Zee Team | Dec 31, 2023

മലയാളത്തിന് പുറമെ നിരവധി തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Published by: Zee Team | Dec 31, 2023

VIEW ALL

Read Next Story