Fenugreek Seed Benefits

പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാനും ലൈംഗികശേഷി ഇരട്ടിക്കാനും ഇത് സൂപ്പറാ!

';

Benefits Of Fenugreek

നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉലുവയെന്നത് ഏവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ്

';

Fenugreek Benfits

മലയാളികളുടെ കറികളിലെ നിത്യസാന്നിധ്യമാണ് ഉലുവ. പക്ഷെ നിങ്ങളിൽ എത്രപേർക്കറിയാം ഉലുവ ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒരു അത്ഭുത മരുന്നു കൂടിയാണെ

';

ഉലുവ ഗുണം

പ്രത്യേകിച്ചും പുരുഷന്മാരുടെ ലൈംഗിക കരുത്തിനും മുലയൂട്ടുന്നവര്‍ക്കും ഉലുവ ഏറെ ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

';

ലൈംഗിക ജീവിതത്തില്‍ പുരോഗതി

ഗവേഷണത്തില്‍ ദിവസേന രണ്ടുതവണ ഉലുവ കഴിക്കുന്ന പുരുഷന്മാര്‍ക്ക് ലൈംഗിക ജീവിതത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്

';

പുരുഷന്മാരുടെ ലൈംഗികശേഷി

റിപ്പോർട്ട് അനുസരിച്ച് 25 നും 52 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരുടെ ലൈംഗികശേഷി ഉലുവ കഴിച്ചതോടെ വര്‍ദ്ധിച്ചു.

';

Fenugreek Seed

ഗവേഷണത്തിൽ പങ്കെടുത്ത പുരുഷന്മാര്‍ ആറാഴ്ചത്തേക്ക് ദിവസവും രണ്ടുതവണ ഉലുവ കഴിച്ചു എന്നാൽ മറ്റൊരു ഗ്രൂപ്പിന് പ്ലേസിബോ ഗുളികയും നല്‍കി

';

ലൈംഗികശേഷി

ട്രയല്‍ ആരംഭിച്ച് ആറാഴ്ചയ്ക്കുള്ളില്‍, ഉലുവ കഴിച്ച പുരുഷന്മാരുടെ ലൈംഗികശേഷിയില്‍ 25 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

';

ഹോര്‍മോണ്‍

ഉലുവയില്‍ ഹോര്‍മോണ്‍ നിലയെ ബാധിക്കുന്ന ചില സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. സാപ്പോണിന്‍സ് എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദന വര്‍ദ്ധനവിന് കാരണമാകാം

';

Methi For Feeding Mothers

ഇത് കൂടാതെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാലിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉലുവ സൂപ്പറാണ്. ഉലുവ വീക്കം കുറയ്ക്കുകയും സന്ധിവാതം അകറ്റുകയും ചെയ്യും.

';

കൊളസ്‌ട്രോൾ

ഉലുവ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് അത് നിയന്ത്രിക്കാനും സഹായിക്കും

';

ഉലുവ ഗുളിക

ഉലുവ ഗുളിക രൂപത്തിലും ഇപ്പോൾ ലഭ്യമാണ്. ഈ ഗുളികകള്‍ വൈറ്റമിന്‍, പോഷകാഹാര സ്റ്റോറുകളിലും പല സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രകൃതിദത്ത ഭക്ഷണ സ്റ്റോറുകളിലും ലഭ്യമാണ്.

';

ഉലുവ ചായ

അതുപോലെ ഉലുവ ചായ രൂപത്തിലും കഴിക്കാം. ചായയ്ക്ക് കയ്‌പേറിയ രുചിയാണ് എങ്കിലും ആരോഗ്യത്തിന് സൂപ്പറാ.

';

VIEW ALL

Read Next Story