Fibre rich foods

ശരീരഭാരം കുറയ്ക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണം

';

പയറുവർ​ഗങ്ങൾ

നാരുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, എന്നിവയുടെ മികച്ച സ്രോതസാണ് പയറുവർ​ഗങ്ങൾ.

';

പച്ചക്കറികൾ

അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളിൽ കലോറി കുറവും നാരുകൾ കൂടുതലും അടങ്ങിയിരിക്കുന്നു.

';

ധാന്യങ്ങൾ

ധാന്യങ്ങളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദീർഘനേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

';

ബെറി

ബെറിപ്പഴങ്ങളിൽ കലോറി കുറവാണ്. ഇവയിൽ നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.

';

നട്സ്

അണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയ നട്സുകളിൽ ആരോ​ഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.

';

അവോക്കാഡോ

അവോക്കാഡോയിൽ നാരുകളും ആരോ​ഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.

';

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്.

';

ആപ്പിൾ

ആപ്പിളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ദഹനത്തെ മികച്ചതാക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.

';

ചിയ പുഡിം​ഗ്

ചിയ വിത്തുകളിൽ വലിയ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ദഹനത്തിനും കുടലിന്റെ ആരോ​ഗ്യത്തിനും മികച്ചതാണ്.

';

VIEW ALL

Read Next Story