ചോളം കഴിച്ചാൽ

ധാരാളം ആരോഗ്യഗുണങ്ങളുണ്ട് ചോളം കഴിച്ചാൽ

';

ഹൃദയത്തിന്

ആൻറി ഓക്സിഡൻറുകളുടെ ഉറവിടമാണ് കോൺ. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് നല്ലതാണ്

';

പ്രമേഹം

ദിവസവും ചോളം കഴിക്കുന്നത് പ്രമേഹം, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവ കുറയ്ക്കും.

';

കണ്ണുകൾക്ക്

ചോളത്തിൽ നല്ല അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് കരോട്ടിനോയിഡുകളും കണ്ണുകൾക്ക് വേണ്ടതാണ്

';

പ്രതിരോധശേഷി

വൈറ്റമിൻ സിയുടെ നല്ല ഉറവിടമാണ് ചോളം. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന് പ്രധാനപ്പെട്ടതാണ്

';

VIEW ALL

Read Next Story