ഗുണങ്ങളുടെ കലവറയാണ് കിവി പഴം. രോഗ പ്രതിരോധം മുതൽ ഇതിൻറെ ഗുണങ്ങൾ നിരവധിയാണ് അവ നോക്കാം
കിവ പഴത്തിലെ നാരുകൾ ശരീരത്തിലെ ദഹനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കും
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കിവി. വൈറ്റമിൻ സിയുടെ ഒരു കലവറ കൂടിയാണിത്
ചീത്ത കൊളസ്ട്രോൾ കുറയ്കക്കാൻ കിവി സഹായിക്കും ഇത് വഴി ഹൃദ്രോഗത്തിനുള്ള അപകടസാധ്യത ഘടകങ്ങൾ കുറയ്ക്കും
ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ ശരീരത്തിൻറെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കും
വൈറ്റമിനുകൾ, ധാതുക്കൾ എന്നിവക്ക് പുറമേ ഫൈറ്റോകെമിക്കൽ ആൻ്റിഓക്‌സിഡൻ്റുകളും കിവിയിലുണ്ട്. ഇത് ശരീരത്തിനെ സഹായിക്കും (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)